Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോൺ എബ്രഹാം സ്​മൃതി...

ജോൺ എബ്രഹാം സ്​മൃതി ദിനാചരണം

text_fields
bookmark_border
കൊല്ലം: ജോൺ എബ്രഹാമി​െൻറ 31ാം ചരമദിനാചരണത്തി​െൻറ ഭാഗമായി ബുധനാഴ്ച കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ നടക്കുന്ന സ്മൃതി ദിനാചരണം സംവിധായകനും ഛായാഗ്രഹകനുമായ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. േജാൺ എബ്രഹാം േഫാറം ഫോർ സിനിമാ എസ്തെറ്റിക്സി​െൻറ ആഭിമുഖ്യത്തിൽ രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തും. ജാഫ്ക പ്രസിഡൻറ് ടി.ജി. സുരേഷ് കുമാർ അധ്യക്ഷതവഹിക്കും. ഗ്രാംഷി സാംസ്കാരിക പഠനകേന്ദ്രം പ്രസിഡൻറ് രാധ കാക്കനാടൻ സംസാരിക്കും. തുടർന്ന് ജോണി​െൻറ സിനിമയുടെ പ്രദർശനവും നടക്കും. ഉച്ചക്ക് 2.30 മുതൽ 'ജോൺ എബ്രഹാമി​െൻറ ചലച്ചിത്ര സങ്കൽപം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സംവിധായകൻ ആർ. രാജ്മോഹൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story