Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരദേശ ആക്​ഷന്‍...

തീരദേശ ആക്​ഷന്‍ കൗണ്‍സിൽ ധര്‍ണ നടത്തി

text_fields
bookmark_border
അമ്പലത്തറ: മുട്ടത്തറയില്‍ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിർമിച്ചുനല്‍കുന്ന തീരദേശ ഫ്ലാറ്റ് പദ്ധതിയില്‍നിന്ന് അര്‍ഹരായ ബീമാപള്ളിക്കാരെ വെട്ടിനിരത്തിയതില്‍ പ്രതിഷേധിച്ച് തീരദേശ ആക്ഷന്‍ കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ കമലേശ്വരം മത്സ്യഫെഡ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ചെയര്‍മാന്‍ ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. ടി. ബഷീര്‍, ഗുലാം മുഹമ്മദ്, എ.എ. ഹസന്‍, അബ്ദുല്‍ നാസര്‍, നാസിമുദ്ദീന്‍, മുഹമ്മദ് റഫീഖ്, ഹൈദര്‍ അലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story