Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 11:05 AM IST Updated On
date_range 26 May 2018 11:05 AM ISTഅയണിവേലിക്കുളങ്ങര വില്ലേജില്‍ ഖനനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നിവേദനം
text_fieldsbookmark_border
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജില്‍ ഖനനാനുമതി നല്കി പ്രകൃതിയെയും ആവാസവ്യവസ്ഥയെയും തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. കോഴിക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി, കോഴിക്കോട് എന്‍.എസ്.എസ് കരയോഗം, എസ്.എന്‍.ഡി.പി ശാഖായോഗങ്ങള്‍, സെൻറ് തോമസ് മാര്‍ത്തോമാ സഭ ഇടവക, വിവിധ റസിഡൻറ്സ് അസോസിയേഷനുകള്‍, കോഴിക്കോട് കയര്‍ വ്യവസായ സഹകരണസംഘം ഭരണസമിതി, കോഴിക്കോട് ക്ഷീരസംഘം ഭരണസമിതി എന്നിവയുടെ ഭാരവാഹികളാണ് കലക്ടര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അണ്ടര്‍സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story