Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 11:02 AM IST Updated On
date_range 26 May 2018 11:02 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
തിരുവനന്തപുരം: ശ്രീകാര്യം ഗവ. ഹൈസ്കൂളിൽ യു.പി. വിഭാഗം അധ്യാപക ഒഴിവുണ്ട് (താൽക്കാലിക നിയമനം). നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് 29ന് രാവിലെ 10.30ന് സ്കൂൾ ഒാഫിസിൽ എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോൺ: 2591194.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story