Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 10:59 AM IST Updated On
date_range 26 May 2018 10:59 AM ISTകേരള മദ്യനിരോധന സമിതി ജില്ലാ കൺവെൻഷൻ
text_fieldsbookmark_border
തിരുവനന്തപുരം: കേരള ജനസേന്ദശ പ്രചാരണാർഥം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ദുര്യോധരൻ ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും പിടിമുറുക്കിയിരിക്കുന്ന വിദ്യാലയങ്ങളെയും കുട്ടികളെയും സംരക്ഷിക്കുകയെന്ന ദൗത്യവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറായി പി. സ്റ്റെല്ലസിനെയും സെക്രട്ടറിയായി അമരവിള ജയകുമാറിനെയും തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story