Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 10:42 AM IST Updated On
date_range 26 May 2018 10:42 AM ISTമജ്ലിസ് പ്രഥമാധ്യാപക പരിശീലന സംഗമം
text_fieldsbookmark_border
തിരുവനന്തപുരം: മേഖലാ മജ്ലിസ് പ്രഥമാധ്യാപക പരിശീലനസംഗമം പാളയം ഇസ്ലാമിക് സെൻററിൽ നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി എം. ആരിഫ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് അക്കാദമിക് കൗൺസിൽ അംഗം ഹൈദർ അലി ഇയർപ്ലാൻ വിശദീകരിച്ചു. തിരുവനന്തപുരം അക്കാദമിക് കൗൺസിൽ പ്രസിഡൻറ് സുധീർ എ. സലാം അധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി ഷാഫി സ്വാഗതം പറഞ്ഞു. എറണാകുളം മേഖലാ സെക്രട്ടറി ഷിഹാബ്, കൊല്ലം കൗൺസിൽ പ്രസിഡൻറ് അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story