Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവകേരളം 2018: അസാപ്​...

നവകേരളം 2018: അസാപ്​ വിദ്യാർഥികളുടെ സേവനം ശ്രദ്ധേയമായി

text_fields
bookmark_border
കൊല്ലം: സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് നടത്തിവരുന്ന നവകേരളം -2018 പ്രദർശനമേളയിൽ പൊതു-ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമായ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമി​െൻറ (അസാപ്) വിദ്യാർഥികളുടെ സേവനം ശ്രദ്ധേയമായി. മൂന്ന് ഷിഫ്റ്റുകളിലായി അസാപ് വിദ്യാർഥികൾ മികവുറ്റ സേവനമാണ് കാഴ്ചവെച്ചത്. 15 വയസ്സിനും 25നും മധ്യേയുള്ള യുവജനങ്ങൾക്കായി അസാപ് ഒരുക്കിയ സൗജന്യ അഭിരുചി പരീക്ഷ ഏവർക്കും ഉപകാരപ്രദമായി. പ്രമുഖർ ക്ലാസുകളും സെമിനാറുകളും നടത്തി. നവകേരളം -2018 പ്രദർശനമേള വെള്ളിയാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story