Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ: കേരള മീഡിയ അക്കാദമിയുടെ ഹരിതകേരളം മത്സരത്തി​െൻറ പുരസ്കാര സമർപ്പണം കെ.ജെ. യേശുദാസ് - ഉച്ചക്ക് 12.15 വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാൾ: ഓഖി ദുരിതബാധിത കുടുംബങ്ങളിലെ നിർധന യുവതികൾക്കുള്ള വിവാഹ ധനസഹായ വിതരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ- ഉച്ചക്ക് 3.30ന് ഹസൻമരക്കാർ ഹാൾ: യുവജനസംവാദം- രാവിലെ 10.00 എൻജിനീയേഴ്സ് ഹാൾ: ചെറുകിട നാമമാത്ര കർഷകർക്കുള്ള നൂതന യന്ത്രവത്കരണം എന്ന വിഷയത്തിൽ ദ്വിദ്വിന ശിൽപശാല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി -രാവിലെ 9.00 കോട്ടക്കകം ശ്രീപാദ മണ്ഡപം: കഥകളിയും ഫോട്ടോ പ്രദർശനവും ഡേക്യുമ​െൻററിയും, (കഥ: സന്താനഗോപാലം) -വൈകീട്ട് 6.00 തൈക്കാട് ഗണേശം: നാടകം 'ഭ്രാന്തുകളി' - വൈകീട്ട് 6.45 വി.ജെ.ടി ഹാൾ: അഖിലേന്ത്യ കരകൗശല കൈത്തറി ആഭരണ പ്രദർശനം- രാവിലെ 10.00 പ്രഭാത് ബുക്ക് ഹൗസ്: കവിയരങ്ങും പുസ്തക പ്രകാശനവും- വൈകീട്ട് 3.00 പൂർണ ഓഡിറ്റോറിയം: ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്കരണം ശരിയോ തെറ്റോ സംവാദം- വൈകീട്ട് 5.00 ആറ്റുകാൽ ചിന്മയ വിദ്യാലയം: സമുദ്ര ആർട്സ് ഇൻറർനാഷനൽ സംഘടിപ്പിക്കുന്ന 'പൈതൃകം-2018'-വൈകീട്ട് 6.30 കടവിള ഫാർമേഴ്സ് ക്ലബ്: കോട്ടക്കൽ റബർ ഉൽപാദകസംഘം 10ാമത് വാർഷിക പൊതുയോഗവും സെമിനാറും- ഉച്ച 2.00 പഴവങ്ങാടി ശ്രീചിത്ര ഹോം: ഗാന്ധി കഥാമേള- വൈകീട്ട് 6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story