Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലക്ഷം കശുമാവിന്‍...

ലക്ഷം കശുമാവിന്‍ തൈകള്‍ നടും

text_fields
bookmark_border
കൊല്ലം: ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലക്ഷം കശുമാവിന്‍ തൈകള്‍ നടാൻ സി.പി.ഐ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. കെ.എന്‍. വാസവൻ അധ്യക്ഷത വഹിച്ചു. എന്‍. അനിരുദ്ധന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു പങ്കെടുത്തു. പരിസ്ഥിതി ദിനം വിജയിപ്പിക്കാനുള്ള പാര്‍ട്ടി കോണ്‍ഗ്രസി​െൻറ ആഹ്വാനമനുസരിച്ചാണ് തീരുമാനം. പരിപാടികൾ ഇന്ന് ആശ്രാമം മൈതാനം: നവകേരളം 2018 ഉൽപന്ന പ്രദർശന വിപണനമേള -രാവിലെ 10.00 ആശ്രാമം മൈതാനം: സൂര്യ ക്ലബി​െൻറ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമ​െൻറ് -രാവിലെ 9.30 രാമൻകുളങ്ങര കോട്ടൂർകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: പുനഃപ്രതിഷ്ഠാ കർമം -ഗണപതി പൂജ -വൈകു. 6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story