Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപള്ളിയുടെ കൂദാശ നാളെ

പള്ളിയുടെ കൂദാശ നാളെ

text_fields
bookmark_border
അമ്പലംകുന്ന്: പുതുതായി നിർമിച്ച വാളിയോട് ശാലേം മാർത്തോമ പള്ളിയുടെ കൂദാശ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊട്ടാരക്കര-പുനലൂർ ഭദ്രാസന ബിഷപ് ഡോ. യുയാക്കീം മാർ കൂറിലോസ് നിർവഹിക്കും. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം െചയ്യും. ബിഷപ് സഖറിയ മാർ അന്തോണിയോസ് അനുഗ്രഹപ്രഭാഷണം നിർവഹിക്കും. കാരുണ്യസഹായ വിതരണോദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story