Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:26 AM GMT Updated On
date_range 2018-05-24T10:56:59+05:30അധ്യാപക ഒഴിവ്
text_fieldsവിഴിഞ്ഞം: പൂവാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇ.ഡി (എൻറർ പ്രേണർഷിപ് ഡെവലപ്മെൻറ്) അധ്യാപകെൻറ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10 30ന് സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു കണിയാപുരം ആലുംമൂട് ഗവ. എൽ.പി സ്കൂളിൽ നിലവിലുള്ള രണ്ട് എൽ.പി അധ്യാപകരുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 10.30ന് സ്കൂൾ ഒാഫിസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Next Story