Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:15 AM GMT Updated On
date_range 24 May 2018 5:15 AM GMTകാണിക്കവഞ്ചികളിൽനിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsbookmark_border
ആര്യനാട്: വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽനിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ. ഉഴമലയ്ക്കൽ പോങ്ങോട് അനീഷ് ഭവനിൽ കാക്കോട്ട അനീഷ് എന്ന അനീഷാണ് (28) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 7.30 ഒാടെയാണ് മോഷണം. നാല് കാണിക്കവഞ്ചികളിൽനിന്നാണ് പണം കവർന്നത്. തുടർന്ന് വലിയ കലുങ്ക് ജങ്ഷനിലെത്തിയ അനീഷിനെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും തടഞ്ഞു െവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story