Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 10:32 AM IST Updated On
date_range 24 May 2018 10:32 AM ISTകെ.എല്‍.സി.എ സർഗോത്സവം
text_fieldsbookmark_border
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയുടെ കീഴിലെ കെ.എല്‍.സി.എ ബാലരാമപുരം സോണൽ സമിതി സർഗോത്സവം 2018 സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫാ. സാബു വർഗീസ് നിർവഹിച്ചു. സോണൽ പ്രസിഡൻറ് വികാസ് കുമാർ അധ്യക്ഷതവഹിച്ചു. രൂപത ട്രഷറർ വിജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം ബാലയ്യൻ. എസ്, ബിനു. എസ്, അനിമേറ്റർ സജി, കോൺക്ലിൻ ജിമ്മി ജോൺ, ജോയി. സി, സജിത. എസ്, ബിപിൻ എസ്.പി എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് സുരേന്ദ്രൻ. എസ്, ദിലീപ് ബി.െജ, ബിജു, ബാബു, ഷിബു, ബിനിറോസ് എന്നിവർ പെങ്കടുത്തു. കലാ-സാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയൻറ് നേടി ബാലരാമപുരം യൂനിറ്റ് ഒന്നാം സ്ഥാനവും നേമം യൂനിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാപ്ഷൻ ബാലരാമപുരം കെ.എല്‍.സി.എ സോണല്‍ സമിതി സംഘടിപ്പിച്ച 'സർഗോത്സവം' ഫാ. സാബു വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു photo mail: KLCA Balaramapuram 01.jpg

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story