Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:35 AM GMT Updated On
date_range 23 May 2018 5:35 AM GMTവീടുകയറി മദ്യപെൻറ ആക്രമണം; വീട്ടമ്മയുടെ തലക്കും മുഖത്തും പരിക്ക്
text_fieldsbookmark_border
ചവറ: മദ്യപെൻറ ആക്രമണത്തിൽ വീട്ടമ്മക്ക് തലക്കും മുഖത്തും പരിക്കേറ്റു. പന്മന നടുവത്തുചേരി ചെറുവിളപടിഞ്ഞാറ്റതിൽ റഹ്മത്തി (40)നാണ് അയൽവാസി സലിമിെൻറ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. റഹ്മത്തിെൻറ ഭർത്താവ് വിദേശത്താണ്. സലിം നിരന്തരം മദ്യപിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയ ഇയാൾ അസഭ്യം പറയുകയും കൈയിലിരുന്ന കമ്പിപ്പാര ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നെന്നുമാണ് പാരതി. തലക്കും നെറ്റിക്കും പരിക്കേറ്റ റഹ്മത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലീമിനെ നാട്ടുകാർ പിടികൂടി പൊലീസിേലൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story