Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലാസ്‌കര്‍മാരെ...

ലാസ്‌കര്‍മാരെ നിയമിക്കും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018-19 സാമ്പത്തികവര്‍ഷം ചരിത്രരേഖകളുടെ ഇന്‍ഡക്‌സിങ്, ലേബലിങ് പദ്ധതിയിലേക്ക് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം റീജനല്‍ ആര്‍ക്കൈവ്‌സുകളിലേക്ക് മുന്‍പരിചയമുള്ള ലാസ്‌കര്‍മാരെ തിരഞ്ഞെടുക്കും. താല്‍പര്യമുള്ളവര്‍ െവള്ളിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം നളന്ദയിലെ ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ നടക്കുന്ന വാക്-ഇൻ ഇൻറര്‍വ്യൂവില്‍ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story