Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:23 AM GMT Updated On
date_range 23 May 2018 5:23 AM GMTബി.ജെ.പി സർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു
text_fieldsbookmark_border
പരവൂർ: ബി.ജെ.പിസർക്കാർ ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണെന്ന് ഡി.സി.സി മുൻ പ്രസിഡൻറ് ജി. പ്രതാപവർമ തമ്പാൻ. രാജീവ് ഗാന്ധിയുടെ ചരമവാർഷികാചരണം പരവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു, പരവൂർ എസ്. രമണൻ, സുനിൽകുമാർ, നെല്ലേറ്റിൽ ബാബു, സജീവ് സജിഗത്തിൽ, വി. പ്രകാശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story