Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതപാൽ വകുപ്പ്...

തപാൽ വകുപ്പ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കണം

text_fields
bookmark_border
തിരുവനന്തപുരം: ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, കമലേഷ് ചന്ദ്ര കമ്മറ്റി റിപ്പോർട്ടിലെ അനുകൂല ശിപാർശകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തപാൽവകുപ്പിലെ ഗ്രാമീൺ ഡാക്ക് സേവക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി ഒത്തുതീർപ്പാക്കണമെന്ന് ജീവനക്കാരുടെയും അധ്യാപകരുടെയും സമര ഐക്യപ്രസ്ഥാനമായ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story