Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:08 AM GMT Updated On
date_range 23 May 2018 5:08 AM GMTഅധ്യാപക ഒഴിവ്
text_fieldsbookmark_border
തിരുവനന്തപുരം: മുരുക്കുംപുഴ ഇടവിളാകം ഗവ. യു.പി സ്കൂളിൽ ഒഴിവുള്ള ഒരു എൽ.പി.എസ്.എ, ഒരു യു.പി.എസ്.എ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 25 െവള്ളിയാഴ്ച രാവിലെ 11ന് നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story