Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 10:35 AM IST Updated On
date_range 23 May 2018 10:35 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
ചാന്നാങ്കര: ഗവ. എൽ.പി.എസ് ചാന്നാങ്കരയിൽ നിലവിൽ ഒഴിവുള്ള മൂന്ന് എൽ.പി.എസ്.എയുടെയും ഒരു അറബിക് ടീച്ചറുടെയും ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള (കെ-ടെറ്റ്-നിർബന്ധം) ഉദ്യോഗാർഥികൾ 29ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻറർവ്യൂവിൽ പെങ്കടുക്കുന്നതിന് സ്കൂളിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story