Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:26 AM GMT Updated On
date_range 2018-05-22T10:56:59+05:30കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണമെന്ന്
text_fieldsചാത്തന്നൂർ: ചാത്തന്നൂർ ഡിപ്പോയിൽനിന്നും ചിറക്കരത്താഴം, പുതക്കുളം വഴി വർക്കലയിലേക്കും തിരികെ ഇതുവഴി കൊട്ടിയം വഴി കൊല്ലത്തേക്കും സർവിസ് നടത്തിയിരുന്ന യൂത്ത്കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ റൂട്ടിെൻറ പലഭാഗങ്ങളിലും ബസ് സർവിസുകൾ ഇല്ലാത്തതിനാൽ രാവിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഏറെ പ്രയോജനകരമായിരുന്നു സർവിസ്. എം.എൽ.എയും ബന്ധപ്പെട്ട അധികൃതരും ഇടപെട്ട് പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടു. സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുമെന്ന് യൂത്ത്കോണ്‍ഗ്രസ് ചിറക്കര മണ്ഡലം പ്രസിഡൻറ് എസ്.വി. ബൈജുലാൽ പറഞ്ഞു.
Next Story