Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:21 AM GMT Updated On
date_range 22 May 2018 5:21 AM GMTപെരുമാതുറ വികസന സെമിനാർ ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിൽ ഉൾപ്പെട്ട പെരുമാതുറ മേഖലയുടെ സമഗ്രവികസനത്തിനായി പെരുമാതുറ സ്നേഹതീരം തയാറാക്കിയ വികസനരേഖ, ജനസമക്ഷം അവതരിപ്പിക്കും. ഇതിെൻറ ഭാഗമായ പെരുമാതുറ വികസന സെമിനാർ ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് പെരുമാതുറ സെൻട്രൽ ജമാഅത്ത് ഹാളിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈൻ അറിയിച്ചു. സ്നേഹതീരം പ്രസിഡൻറ് ഇ.എം. നജീബ് അധ്യക്ഷത വഹിക്കും. ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി ഉദ്ഘാടനം ചെയ്യും. വികസനസമിതി ചെയർമാൻ എ. സെയിനുലാബ്ദീൻ വിഷയാവതരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story