Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏരിയ പ്രവർത്തക കൺവെൻഷൻ

ഏരിയ പ്രവർത്തക കൺവെൻഷൻ

text_fields
bookmark_border
പാലോട്: ജമാഅത്തെ ഇസ്‌ലാമി പാലോട് ഏരിയ കൺവെൻഷൻ കല്ലറ ഇസ്‌ലാമിക് സ​െൻററിൽ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച കൺവെൻഷ​െൻറ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കൊർദോവ സ്‌കൂൾ പ്രിൻസിപ്പൽ കമാൽ നിർവഹിച്ചു. എ. ലത്തീഫ് ഖുർആൻ ക്ലാസിന് നേതൃത്വം നൽകി. ഫലസ്തീൻ, റോഹിങ്ക്യ ഇരകളുടെ വിവിധ വിഡിയോക്ലിപ്പുകളുടെ പ്രദർശനം മുഹമ്മദ് വിദാദി​െൻറ നേതൃത്വത്തിൽ നടത്തി. ഏരിയ പ്രസിഡൻറ് റഹിം കല്ലറ, അഷ്‌റഫ് കല്ലറ, നാസർ ചല്ലിമുക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story