Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:09 AM GMT Updated On
date_range 2018-05-22T10:39:00+05:30അർബുദ പരിശോധനാ ക്യാമ്പ്
text_fieldsവിളപ്പിൽ: സ്ത്രീ ശാക്തീകരണ പരിപാടി 'ഒപ്പം' സൗജന്യ സംഘടിപ്പിക്കും. 25ന് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശോധനയിൽ പെങ്കടുക്കാം. ഡോ. മേരി അലോഷ്യസ് ക്യാമ്പിന് നേതൃത്വം നൽകും.
Next Story