Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാനിൽ...

റമദാനിൽ ജനസേവനങ്ങൾക്കും​ മുൻതൂക്കം നൽകണം​ ^പാളയം ഇമാം

text_fields
bookmark_border
റമദാനിൽ ജനസേവനങ്ങൾക്കും മുൻതൂക്കം നൽകണം -പാളയം ഇമാം തിരുവനന്തപുരം: ആത്മീയ വിശുദ്ധി കൈവരിക്കുന്നതോടൊപ്പം ജനസേവന പ്രവർത്തനങ്ങൾക്ക് കൂടി റമദാൻ മാസം പ്രയോജനപ്പെടുത്തണമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് പറഞ്ഞു. ഇന്തോ-അറബ് ഫ്രണ്ട്ഷിപ് സ​െൻററി​െൻറ റമദാൻ സന്ദേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധിയുടെ നാളുകളിൽ രാജ്യത്തി​െൻറ സമാധാനത്തിനും സൗഹാർദത്തിനും വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ലീഗ് പ്രസിഡൻറ് കലാപ്രേമി മുഹമ്മദ് ബഷീർ ബാബു അധ്യക്ഷ വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, ഇന്തോ-അറബ് ഫ്രണ്ട്ഷിപ് സ​െൻറർ സെക്രട്ടറി എം. റഷീദ്, പാപ്പനംകോട് അൻസാരി, എം. സിദ്ദീഖ് സജീവ്, എം. മുഹമ്മദ് മാഹിൻ, എ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story