Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എസ്​.സി അഭിമുഖം

പി.എസ്​.സി അഭിമുഖം

text_fields
bookmark_border
കൊല്ലം: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ്-2 (ഹോമിയോ, എൻ.സി.എ -എൽ.സി, കാറ്റഗറി നമ്പർ 391/2016) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെയും വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (അറബിക്, കാറ്റഗറി നമ്പർ 199/16) തസ്തികയുടെയും അഭിമുഖം ജൂൺ ഒന്നിന് പി.എസ്.സി ജില്ലാ ഓഫിസിൽ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി ജില്ലാ ഓഫിസുമായി ബന്ധപ്പെടണം. ജില്ലയിൽ ടൂറിസം വകുപ്പിൽ ഷോഫർ േഗ്രഡ്-2 (കാറ്റഗറി നമ്പർ 216/2014) തസ്തികയുടെ ചുരുക്കപ്പട്ടികയുടെ കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ അഭിമുഖം ഇൗ മാസം 30, 31 തീയതികളിൽ ജില്ലാ പി.എസ്.സി ഓഫിസിൽ നടക്കും. നാടൻ കലാമേള കൊല്ലം: 'നവകേരളം- 2018' പ്രദർശന മേളയോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവത്തിൽ തിങ്കളാഴ്ച നാടൻ കലകളുടെ അവതരണം നടക്കും. സാമൂഹിക നീതി വകുപ്പും പട്ടികജാതി -വർഗ വികസന വകുപ്പുകളും ചേർന്നാണ് ആശ്രാമം മൈതാനത്തെ വേദിയിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story