Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:11 AM GMT Updated On
date_range 21 May 2018 5:11 AM GMTകുട്ടികളുടെ നാടകക്കളരി
text_fieldsbookmark_border
കടയ്ക്കൽ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന തിങ്കളാഴ്ച മുതൽ ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയിൽ നടക്കും. വൈകീട്ട് 5.30ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജെ.സി. അനിൽ അധ്യക്ഷതവഹിക്കും. 25ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സനു കുമ്മിൾ സംവിധാനം ചെയ്ത 'ഒരു ചായക്കടക്കാരെൻറ മൻകീ ബാത്ത്' ഡോക്യുമെൻററിയുടെ പ്രദർശനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story