Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:39 AM IST Updated On
date_range 21 May 2018 10:39 AM ISTപെേട്രാൾ^-ഡീസൽ എക്സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറക്കണം ^ജി. സുഗുണൻ
text_fieldsbookmark_border
പെേട്രാൾ-ഡീസൽ എക്സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറക്കണം -ജി. സുഗുണൻ തിരുവനന്തപുരം: പെേട്രാളിെൻറയും ഡീസലിെൻറയും എക്സൈസ് തീരുവ വെട്ടിക്കുറക്കാനോ, അല്ലെങ്കിൽ ഇതിന് ജി.എസ്.ടി ഏർപ്പെടുത്താനോ കേന്ദ്ര സർക്കാർ ഉടൻ തയാറാകണമെന്ന് സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജി. സുഗുണൻ ആവശ്യപ്പെട്ടു. ജനവികാരം മാനിക്കാനും പെേട്രാൾ--ഡീസൽ വില വർധന തടഞ്ഞുനിർത്താനും കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story