Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:02 AM GMT Updated On
date_range 21 May 2018 5:02 AM GMTജീവകാരുണ്യ റമദാൻ സംഗമം
text_fieldsbookmark_border
കണിയാപുരം: മുസ്ലിം ലീഗും ഹരിത സ്പർശവും ഒരുക്കിയ ജീവകാരുണ്യ റമദാൻ സംഗമത്തിെൻറ ഭാഗമായി ഭക്ഷ്യധാന്യ കിറ്റും ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി കണിയാപുരം ഹലീം ചികിത്സ ധനസഹായവും സഹൃദയവേദി പ്രസിഡൻറ് ചാന്നാങ്കര എം.പി കുഞ്ഞ് റമദാൻ കിറ്റുകളും വിതരണം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് ഡി. നൗഷാദ്, മണ്ഡലം പ്രസിഡൻറ് കടവിളാകം കബീർ യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ കരീം, മുനീർ കുരവിള, നൗഷാദ് ഷാഹുൽ, മൺസൂർ ഗസാലി, അബ്ദുൽ കരീം, പള്ളിനട അൻസാരി, മിസ്വർ എ.പി, നാസർ എ.ആർ, നിസാം എ.ആർ, ഷാഹുൽ ഹമീദ്, ബദർ ലബ്ബ, അജ്മൽ ഭായി, അൻസർ പെരുമാതുറ, നാസുമുദ്ദീൻ പുന്നക്കാട് എന്നിവർ സംസാരിച്ചു. പ്രാദേശിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ച മുതിർന്ന അംഗങ്ങൾക്കുള്ള മാസാന്ത പെൻഷൻ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story