Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കൊല്ലം വൈ.എം.സി.എ ഹാൾ: ബൃഹസ്പതി സംഗീത വിദ്യാപീഠത്തി​െൻറ ആഭിമുഖ്യത്തിൽ ഹിന്ദുസ്ഥാനി സംഗീത ശിൽപശാല -രാവിലെ 10.00 ആശ്രാമം മൈതാനം: 'നവകേരളം 2018' ഉൽപന്ന പ്രദർശനമേള -രാവിലെ 10.00 മങ്കുഴി കിഴക്കതിൽ ക്രിക്കറ്റ് ഗ്രൗണ്ട്: കുന്നത്തുകാവ് െറസിഡൻസ് അസോസിയേഷൻ വാർഷികം പൊതുയോഗം -ഉച്ച. 2.00, പൊതുസമ്മേളനം -വൈകു. 5.00 കണ്ണനല്ലൂർ മന്ദിരം ജങ്ഷൻ: കണ്ണനല്ലൂർ എസ്.എൻ.ഡി.പി യോഗം ചേരിക്കോണം ശാഖയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ഗുരുമന്ദിരത്തി​െൻറയും കമ്പ്യൂട്ടർ സ​െൻററിന​െൻറയും ഉദ്ഘാടനം -വൈകു. 5.00 മണ്ണൂർക്കാവ് ഭഗവതീക്ഷേത്രം: മണ്ണൂർക്കാവ് കഥകളി ഫെസ്റ്റ് -കഥകളി -രാവിലെ 11.00, സമാപനസമ്മേളനം-വൈകു.3.00, കഥകളി -6.00 ആശ്രാമം മൈതാനം: സൂര്യാ ക്ലബി​െൻറ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമ​െൻറ് -രാവിലെ 8.00 കടപ്പാക്കട സ്പോർട്സ് ക്ലബ് ഒാഡിറ്റോറിയം: കടപ്പാക്കട നഗർ െറസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും -ഉച്ച. 2.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story