Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:41 AM GMT Updated On
date_range 2018-05-20T11:11:56+05:30ദ്വിവത്സര തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsകൊല്ലം: കരിക്കോട് സാരഥി ജങ്ഷൻ െക്രസൻറ് സലാം ഇൻസ്റ്റിറ്റ്യൂഷനിൽ ടി.ടി.സി (ഡി.എഡ്) പി.പി.ടി.ടി.സി ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപെടുന്ന അപേക്ഷകർക്ക് ഫീസില്ല. അർഹരായ ഒ.ബി.സി വിഭാഗത്തിലുള്ളർക്കും ഉയർന്ന മാർക്കുള്ളവർക്കും സ്കോളർഷിപ്പിനും അപേക്ഷിക്കാം. ഫോൺ: 0474 2715688, 9846907996.
Next Story