Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:14 AM GMT Updated On
date_range 20 May 2018 5:14 AM GMTകെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോ. ഭാരവാഹികൾ
text_fieldsbookmark_border
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷെൻറ 65ാമത് വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറായി എൻ.ടി. ജോബിനെയും ജനറൽ സെക്രട്ടറിയായി കെ. സുനിലിനെയും തെരഞ്ഞെടുത്തു. സി.പി. ജോർജ്, പി. ജയകൃഷ്ണൻ (വൈസ് പ്രസി.), മുഹമ്മദ് റാഫി, ജി. അനിൽകുമാർ, എം. സജീത്കുമാർ (സെക്ര.), ബി. നിഷാന്ത്, ഷൈൻ െസബാസ്റ്റ്യൻ (ഒാർഗനൈസിങ് സെക്ര.), ഇ. സന്തോഷ് (ട്രഷ.). caption Jobi.jpg ജോബി sunil.jpg സുനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story