Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:42 AM GMT Updated On
date_range 2018-05-18T11:12:00+05:30പരിപാടികൾ ഇന്ന്
text_fieldsആശ്രാമം മൈതാനം: സൂര്യ ക്രിക്കറ്റ് ക്ലബിെൻറ ആഭിമുഖ്യത്തിൽ ശ്രീശാസ്താകപ്പ് ക്രിക്കറ്റ് ടൂർണമെൻറ് -രാവിലെ 9.00 കുളത്തൂപ്പുഴ വനശ്രീ ആറ്റുമണൽ വിതരണകേന്ദ്രം: ആറ്റുമണൽ വിതരണോദ്ഘാടനം -മന്ത്രി കെ. രാജു -വൈകു. 3.30 കേരളപുരം പബ്ലിക് ലൈബ്രറി: 60ാം വാർഷികം -കവിയരങ്ങ്- വൈകു. 6.00 വൈദ്യുതി മുടങ്ങും അയത്തിൽ സെഷൻ പരിധിയിൽ തെങ്ങയ്യം ശാന്തിത്തൊടി, ഇൗഴവ പാലം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Next Story