Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 10:47 AM IST Updated On
date_range 18 May 2018 10:47 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
എൻ.ജി.ഒ ഭവൻ: കേരള എൻ.ജി.ഒ അസോസിയേഷെൻറ സംസ്ഥാന കമ്മിറ്റി ഒാഫിസിെൻറ പുതിയനില ഉദ്ഘാടനം ഉമ്മൻ ചാണ്ടി -രാവിലെ 9.30. കുളത്തൂപ്പുഴ ഗ്രീൻവാലി ഒാഡിറ്റോറിയം: കേരള വനം-വന്യജീവി വകുപ്പിെൻറ ആഭിമുഖ്യത്തിൽ ആറ്റുമണൽ വിതരണോദ്ഘാടനം ഉദ്ഘാടനം മന്ത്രി അഡ്വ. കെ. രാജു -വൈകു 3.30ന്. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കൺവെൻഷൻ സെൻറർ: പിണറായി വിജയൻ സർക്കാർ രണ്ടാംവാർഷികാഘോഷം ജില്ലാതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുേരന്ദ്രൻ -വൈകു. 4.00. പഴവങ്ങാടി ശ്രീചിത്രാഹോം: ഗാന്ധി കഥാമേള -വൈകു. 6.30.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story