Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​കര്‍ണാടകയില്‍...

​കര്‍ണാടകയില്‍ ജനാധിപത്യത്തിന് വധശിക്ഷ - ^വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
കര്‍ണാടകയില്‍ ജനാധിപത്യത്തിന് വധശിക്ഷ - -വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: കര്‍ണാടകയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കുക വഴി ജനാധിപത്യത്തിന് വധശിക്ഷ വിധിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സുപ്രീംകോടതി സത്യപ്രതിജ്ഞ അനുവദിച്ചത് ദൗര്‍ഭാഗ്യകരമാണ്. ഗവര്‍ണരുടെ നടപടി ജനങ്ങളില്‍ കോടതിയോടുള്ള വിശ്വാസ്യത കുറയാനിടയാക്കും.ആർ.എസ്.എസ് വിധേയരെ ഗവര്‍ണര്‍മാരായി നിയമിച്ച് ബി.ജെ.പിക്ക് വഴങ്ങാത്ത എല്ലാ സംസ്ഥാനങ്ങളിലും ജനവിധികളെ അട്ടിമറിക്കുന്നരീതിയാണ് അവര്‍ തുടരുന്നത്. ജനങ്ങളൊന്നായി പ്രക്ഷോഭങ്ങളുയര്‍ത്തുക മാത്രമാണ് രാജ്യം നേരിടുന്ന ഈ ദുര്‍വിധിക്ക് അറുതിവരുത്താനുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story