Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവി​െൻറ...

യുവാവി​െൻറ സത്യസന്ധതയിൽ പെൻഷൻ പണം തിരികെലഭിച്ചു

text_fields
bookmark_border
ഇരവിപുരം: യുവാവി​െൻറ സത്യസന്ധതമൂലം ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങി മടങ്ങുകയായിരുന്നയാൾക്ക് നഷ്ടപ്പെട്ട പണം തിരികെലഭിച്ചു. കൊല്ലൂർവിള പള്ളിമുക്ക് സ്വദേശിയും റിട്ട. വില്ലേജ് ഓഫിസറുമായ ഷാഹുൽ ഹമീദി​െൻറ പതിനായിരം രൂപയാണ് ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങി മടങ്ങവെ നഷ്ടപ്പെട്ടത്. ട്രഷറിക്ക് സമീപത്തുനിന്ന് പണം കളഞ്ഞുകിട്ടിയ ഉളിയക്കോവിൽ സ്വദേശി രാജേന്ദ്രകുമാർ ഉടൻ അത് അടുത്തുള്ള കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. ഷാഹുൽ ഹമീദ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് പണം ലഭിച്ചുണ്ടെന്ന് എസ്.ഐ ബിജു അറിയിച്ചത്. തുടർന്ന് രാജേന്ദ്രകുമാറിനെ വിളിച്ചുവരുത്തി പണം കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story