Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഭിനന്ദിച്ചു

അഭിനന്ദിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഹർത്താലുകളിൽനിന്ന് ടൂറിസത്തെ മോചിപ്പിക്കുന്നതിന് തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും കോൺഫെഡറേഷൻ ഒാഫ് കേരള ടൂറിസം ഇൻഡസ്ട്രി അഭിനന്ദനം രേഖപ്പെടുത്തി. തീരുമാനം ദീർഘ വീക്ഷണത്തോടെയുള്ളതാണെന്നും അന്തർദേശീയതലത്തിൽ കേരളത്തി​െൻറ പ്രതിച്ഛായ വർധിപ്പിക്കുമെന്നും സി.കെ.ടി.െഎ പ്രസിഡൻറ് ഇ.എം. നജീബ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story