Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികൾക്കായി...

കുട്ടികൾക്കായി 'കളിമുറ്റം'

text_fields
bookmark_border
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനി 'കളിമുറ്റം, കളിയും കാര്യവുമായി ഒരുദിനം' പരിപാടി സംഘടിപ്പിക്കും. ശനിയാഴ്ച ടെക്നോപാർക്ക് കാമ്പസിലെ ടെക്‌നോപാർക് ക്ലബിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പരിപാടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story