Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:14 AM GMT Updated On
date_range 2018-05-16T10:44:58+05:30ട്രാവൽ ആൻഡ് ടൂറിസം കോഴ്സിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിെൻറ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. വിവരങ്ങൾക്ക് www.kittsedu.org, 9446529467, 0471-2329539, 2327707.
Next Story