Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 6:00 AM GMT Updated On
date_range 15 May 2018 6:00 AM GMTപട്ടം എസ്.യു.ടി ആശുപത്രിയിൽ നഴ്സസ് ദിനാചരണം
text_fieldsbookmark_border
തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ നഴ്സസ് ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സീനിയർ കൺസൾട്ടൻറായ ഡോ. ജി. രമേശൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചെവച്ച നഴ്സുമാർക്ക് അദ്ദേഹം പുരസ്കാരങ്ങൾ നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, സീനിയർ കൺസൾട്ടൻറ് ഡോ. ഉണ്ണിക്കൃഷ്ണൻ എം, ഡോ. കെ. ലളിത, നഴ്സിങ് ഡയറക്ടർ ധനമ്മാൾ പി.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story