Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2018 5:02 AM GMT Updated On
date_range 13 May 2018 5:02 AM GMTആസാദ് സ്റ്റോർ പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: ആസാദ് ഗ്രൂപ്പിെൻറ നാലാമത്തെ ബ്രാൻറായ ആസാദ് സ്റ്റാർ മാൾ ഒാഫ് ട്രാവൻകൂറിൽ പ്രവർത്തനം തുടങ്ങി. ഫൈൻ ഡൈയിൽ റസ്റ്റോറൻറിെൻറ ഉദ്ഘാടനം ആസാദ് ഗ്രൂപ് ചെയർമാൻ അബ്ദുൽ നാസർ നിർവഹിച്ചു. ഗ്രൂപ് ഡയറക്ടർമാരായ മാഹീൻ ആസാദ്, വാസിം ആസാദ്, ഉസ്മാൻ ആസാദ്, ഇ.എം. നജീബ് (എക്സിക്യൂട്ടിവ് ഡയറക്ടർ, എ.ടി.ഇ ഗ്രൂപ് ഒാഫ് കമ്പനീസ്) എന്നിവരും സന്നിഹിതരായിരുന്നു. കാപ്ഷൻ azad mal.jpg ആസാദ് സ്റ്റാർ ഗ്രൂപ് ചെയർമാൻ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർ മാഹീൻ ആസാദ്, വാസിം ആസാദ്, ഉസ്മാൻ ആസാദ്, ഇ.എം. നജീബ് എന്നിവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story