Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഴകൃഷിയിൽ നൂറുമേനി...

വാഴകൃഷിയിൽ നൂറുമേനി വിളവ് -

text_fields
bookmark_border
കൊട്ടിയം: ജനകീയാസൂത്രണ പദ്ധതി പ്രകാരം മയ്യനാട് പഞ്ചായത്തിൽ വിതരണം ചെയ്ത വാഴക്കന്നുകൾ ഉപയോഗിച്ച് നടത്തിയ വാഴകൃഷിയിൽ നൂറുമേനി വിളവ്. മയ്യനാട് പഞ്ചായത്തിലെ 23ാം വാർഡിൽ നടന്ന വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് അംഗം എം. നാസർ ഉദ്ഘാടനം ചെയ്തു. അമ്പതിലധികം കിലോ ഭാരമുള്ള കുലകളാണ് പലർക്കും ലഭിച്ചത്. റോബസ്റ്റ ഇനത്തിൽപ്പെട്ട കന്നുകളായിരുന്നു വിതരണം ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story