Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.കെ. ബാല​െൻറ...

എ.കെ. ബാല​െൻറ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളി ^-വി.എം. സുധീരൻ

text_fields
bookmark_border
എ.കെ. ബാല​െൻറ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളി -വി.എം. സുധീരൻ തിരുവനന്തപുരം: 'ഇങ്ങോട്ട് കിട്ടിയാൽ തിരിച്ചുകൊടുക്കു'മെന്ന മന്ത്രി എ.കെ. ബാല​െൻറ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് വി.എം. സുധീരൻ. നിയമവ്യവസ്ഥയിൽ നിന്നുകൊണ്ട് നീതിയും ന്യായവും ഉറപ്പാക്കാൻ ബാധ്യതപ്പെട്ട മന്ത്രി അണികളെ അക്രമത്തിന് ആഹ്വാനംചെയ്തിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചോരക്കുചോര, ജീവന് ജീവൻ, കൊലയ്ക്ക് കൊല എന്ന കാട്ടാളനിയമത്തി​െൻറ വക്താവായി മാറിയിരിക്കുകയാണ് മന്ത്രി. അണികളെ നിയമം കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്ന മന്ത്രിക്കെതിരെ കേസെടുക്കണം. എ.കെ. ബാലൻ എത്രയുംപെട്ടെന്ന് രാജിെവച്ച് സ്ഥാനമൊഴിയണം. പൊലീസി​െൻറ പണി പൊലീസ് കൃത്യമായി ചെയ്യണം. അതിന് സർക്കാർ അവരെ അനുവദിക്കുകയും ചെയ്യണം. അതിന് മനസ്സില്ലെങ്കിൽ അധികാരമൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്ലതെന്നും സുധീരൻ േഫസ്ബുക്കിൽ കുറിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story