Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:15 AM GMT Updated On
date_range 11 May 2018 5:15 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ വരുന്ന ട്രാന്‍സ്ഫോമറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിെൻറ പരിധിയിലെ പൌള്‍ട്രി, തരംഗിണി, രാമപുരം, ചൂഴമ്പാല, ഓയില്കുന്ന് എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിെൻറ പരിധിയിലെ പേരൂര്‍ക്കട, നെടുമ്പാറ, ഏണിക്കര, വിവേകാനന്ദ, അമ്മന്‍നഗര്‍, കരിമ്പുക്കോണം, കണ്ണണിക്കോണം, പള്ളിത്തറ, മുണ്ടയ്ക്കല്‍, മുക്കോല, മുല്ലശ്ശേരി, കുടപ്പനക്കുന്ന് സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ വരുന്ന നമ്പാട്, അമ്പലക്കടവ് ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. കേൻറാണ്‍മെൻറ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ വരുന്ന ഏ.കെ.ജി സെൻറര്‍, കുന്നുകുഴി, ആര്.പി ജംഗ്ഷന്, സ്വരാജ് ഭവന്, വൈ.എം.ആര്, നന്തന്‍കോട് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിയിലെ കാവല്ലൂര്‍, മണ്ണറക്കോണം, വട്ടിയൂര്‍ക്കാവ് ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story