Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 10:35 AM IST Updated On
date_range 11 May 2018 10:35 AM ISTപൂർവവിദ്യാർഥി കൂട്ടായ്മയും കമ്മിറ്റി രൂപവത്കരണവും
text_fieldsbookmark_border
കിളിമാനൂർ: ഗവ. എച്ച്.എസ്.എസിലെ 1982 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചവർ ഞായറാഴ്ച മൂന്നിന് സ്‌കൂൾ അങ്കണത്തിൽ ഒത്തുചേരുന്നു. ബാച്ചിലെ 400ലധികം വരുന്നവരുടെ കൂട്ടായ്മ രൂപരത്കരിക്കുന്നതിനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുള്ള കമ്മിറ്റി രൂപവത്കരിക്കുന്നതിനും 1982 ബാച്ചിൽ പഠിച്ചവർ പങ്കെടുക്കണമെന്ന് ചീഫ് കോഓഡിനേറ്റർ കെ.വി. വേണുഗോപാൽ അഭ്യർഥിച്ചു. ഫോൺ: 8547920590, 9495904127, 9447342168.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story