Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:33 AM GMT Updated On
date_range 2018-05-09T12:03:00+05:30പൂതക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറിനെ നീക്കി
text_fieldsകൊല്ലം: സംഘടനപരമായി വീഴ്ച വരുത്തിയതിെൻറ പേരിൽ പൂതക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.കെ. സുനിൽ കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു. പകരം നെല്ലേറ്റിൽ ബാബുവിന് ചുമതല നൽകി.
Next Story