Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖത്തലയിൽ നീതി...

മുഖത്തലയിൽ നീതി മെഡിക്കൽ സ്​റ്റോർ തുറന്നു

text_fields
bookmark_border
കണ്ണനല്ലൂർ: കൊള്ള ലാഭമില്ലാതെ കുറഞ്ഞ വിലയിൽ മരുന്നുകൾ വിൽപനനടത്തുന്ന സഹകരണനീതി മെഡിക്കൽ സ്റ്റോറുകൾ സാധാരണക്കാർക്ക് ആശ്രയവും ആശ്വാസവുമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തൃക്കോവിൽവട്ടം പഞ്ചായത്ത് റസിഡൻറ്സ് വെൽഫെയർ സഹകരണസംഘം മുഖത്തലയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആദ്യ വിൽപന നടത്തി. എൻ. അഴകേശൻ, നാസിമുദ്ദീൻ ലബ്ബ, ആർ. പ്രസന്നൻ, പ്രവീൺ ദാസ്, മോഹനൻ പോറ്റി, ബിജു, രാധാകൃഷ്ണൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story