Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:29 AM GMT Updated On
date_range 9 May 2018 6:29 AM GMTഎസ്.വൈ.എസ് കലക്ടറേറ്റ് മാര്‍ച്ച് നാളെ
text_fieldsbookmark_border
കൊല്ലം: ലഹരിക്കെതിരെ എസ്.വൈ.എസ് വ്യാഴാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ ഒരുമാസമായി നടത്തുന്ന സംസ്ഥാന കാമ്പയിെൻറ ഭാഗമായാണ് മാര്‍ച്ച് നടത്തുന്നത്. രാവിലെ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍നിന്ന് ആരംഭിക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡൻറ് നൈസാം സഖാഫി, ജനറല്‍ സെക്രട്ടറി ഷിഹാബ് ക്ലാപ്പന, അബ്ദുല്‍ അസീസ് കയ്യാലയ്ക്കല്‍, എസ്.ആര്. ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story