Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആൻറി കറപ്ഷൻ പീപിൾസ്...

ആൻറി കറപ്ഷൻ പീപിൾസ് മൂവ്മെൻറ്​ യോഗം

text_fields
bookmark_border
ചാത്തന്നൂർ: ആൻറി കറപ്ഷൻ പീപിൾസ് മൂവ്മ​െൻറി​െൻറ ചാത്തന്നൂർ ഗ്രാമപഞ്ചായത്തുതല യോഗം അസി. പൊലീസ് കമീഷണർ ജവഹർ ജനാർദ് ഉദ്ഘാടനം ചെയ്തു. അഴിമതിവിരുദ്ധ ജനകീയ പ്രസ്ഥാനം ജില്ലസെക്രട്ടറി കെ.വി. പിള്ള അധ്യക്ഷത വഹിച്ചു. ജി. ദിവാകരൻ, സുഭാഷ് പുളിക്കൽ, ജി.ആർ. രഘുനാഥൻ, എൻ. സഹദേവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story