Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:05 AM GMT Updated On
date_range 2018-05-09T11:35:59+05:30കുടുംബശ്രീ ^ബീമാമിത്ര തെരഞ്ഞെടുപ്പ്
text_fieldsകുടുംബശ്രീ -ബീമാമിത്ര തെരഞ്ഞെടുപ്പ് തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷൻ പരിധിയിൽവരുന്ന പഞ്ചായത്തുകളിലേക്ക് ഒരു ബീമാ മിത്രയെ വീതം തെരഞ്ഞെടുക്കും. ഹയർസെക്കൻഡറിയോ / തത്തുല്യ വിദ്യാഭ്യാസയോഗ്യതയോ ഉള്ള കുടുംബശ്രീ അംഗമായിരിക്കണം അപേക്ഷക. കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. നിയമന മാനദണ്ഡങ്ങൾ ജില്ല കമീഷൻ ഒാഫിസിലും അതത് സി.ഡി.എസ് ഒാഫിസുകളിലും കുടുംബശ്രീ വെബ്സൈറ്റിലും www.kudumbashree.org പ്രദർശിപ്പിച്ചിട്ടുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഇൗ മാസം പത്ത്.
Next Story