Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎട്ട് വയസ്സുകാരിയുടെ...

എട്ട് വയസ്സുകാരിയുടെ തുടര്‍വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: കൂട്ട ആത്മഹത്യയെ അതിജീവിച്ച തൃശൂരിലെ എട്ട് വയസ്സുകാരിയുടെ തുടര്‍വിദ്യാഭ്യാസചെലവ് കേരള സാമൂഹിക സുരക്ഷാ മിഷ​െൻറ 'സ്‌നേഹപൂര്‍വം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ‍. 2017 മാര്‍ച്ച് 27നാണ് ഗൃഹനാഥനും ഭാര്യയും മൂന്ന് പെണ്‍കുട്ടികളോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ചത്. ഇപ്പോള്‍ പിതൃസഹോദര​െൻറ സംരക്ഷണയിലാണ് ഈ കുട്ടിയുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story